കാമറ പാടില്ല, നമസ്ക്കാരം സോഷ്യൽ മീഡിയകളിൽ പബ്ലിഷ് ചെയ്യരുത്; റമളാനിൽ പള്ളികളിൽ പാലിക്കേണ്ട വിവിധ നിയന്ത്രണങ്ങളും നിർദ്ദേശങ്ങളുമായി സൗദി മതകാര്യ വകുപ്പ്
സൗദി ഇസ്‌ലാമിക കാര്യ മന്ത്രാലയം വിശുദ്ധ റമദാൻ മാസത്തിൽ പള്ളികളിൾ പാലിക്കേണ്ട വിവിധ നിർദ്ദേശങ്ങളും നിബന്ധനകളും പുറപ്പെടുവിച്ചു, അവ താഴെ വിവരിക്കുന്നു. പ്രാർത്ഥനകൾ നടത്തുമ്പോൾ ഇമാമിന്റെയും മഅമൂമിന്റെയും
Read More