നിലവിൽ സൗദിയിലേക്ക് മടങ്ങാൻ ഏറ്റവും നല്ല മാർഗം അദീസ് അബാബ; അർമേനിയ ഇന്ത്യക്കാർക്ക് വിസിറ്റിംഗ് വിസ അനുവദിക്കുന്നത് നിർത്തിയതായി റിപ്പോർട്ട്
കരിപ്പൂർ: സൗദിയിലേക്ക് മടങ്ങാൻ പ്രവാസികൾ ആശ്രയിച്ചിരുന്ന അർമേനിയയിലേക്ക് ഇപ്പോൾ ഇന്ത്യക്കാർക്ക് വിസിറ്റിംഗ് വിസ ലഭിക്കുന്നില്ലെന്ന് ഇത് വരെ പാക്കേജുകൾ ഒരുക്കിയ ട്രാവൽ ഏജന്റുമാരിൽ ഒരാൾ അറേബ്യൻ മലയാളിയോട്
Read More