ഹജ്ജും ഉംറയും മദീന സിയാറയും ഉദ്ദേശിക്കുന്നവർ എത്രയും പെട്ടെന്ന് കൊറോണ വാക്സിനെടുക്കണമെന്ന് ശൈഖ് സുദൈസ്
മക്ക: ഹജ്ജ്, ഉംറ, മദീന സിയാറ എന്നിവ ഉദ്ദേശിക്കുന്നവരും ബന്ധപ്പെട്ട മേഖലകളിലെ ജീവനക്കാരും എത്രയും പെട്ടെന്ന് കോറോണ വാക്സിനെടുക്കണമെന്ന് ഇരു ഹറം കാര്യ മേധാവി ശൈഖ് സുദൈസ്
Read More