സൗദിയിലേക്ക് ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് വിലക്ക്
റിയാദ്: ഇന്ത്യയടക്കം 20 രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്ക് പ്രവേശിക്കുന്നത് ആഭ്യന്തര മന്ത്രാലയം വിലക്കി. ഫെബ്രുവരി 3 ബുധനാഴ്ച രാത്രി 9 മുതലാണ് വിലക്ക് ബാധകമാകുക. ഇന്ത്യക്ക് പുറമെ
Read More