ഹൗസ് ഡ്രൈവറെ അറബി പഠിപ്പിക്കാൻ ശ്രമിച്ച കഫീൽ അവസാനം മലയാളം പഠിച്ചു; സൗദി ചാനൽ ചർച്ചയിലും സരസമായി മലയാളം പറഞ്ഞ് സ്പോൺസറും ചാനൽ അവതാരകനും. വീഡിയോ കാണാം
അൽ ഖസീം: ബുറൈദയിലെ അബ്ദുല്ല എന്ന ഒരു സൗദി പൗരൻ തൻ്റെ ഡ്രൈവറായ മലയാളിയെ അറബി പഠിപ്പിക്കാൻ ശ്രമിച്ച് അവസാനം മലയാളം പഠിച്ച സംഭവം സൗദി ചാനൽ
Read More