സൗദിയിൽ ഭക്ഷണ മേഖലയിലെ 9 വിഭാഗങ്ങൾക്ക് ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനമൊരുക്കൽ നിർബന്ധം
ജിദ്ദ: സൗദിയിൽ ഈ മാസം 28 മുതൽ ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനം നിർബന്ധമായ ഭക്ഷണ മേഖലയുമായി ബന്ധപ്പെട്ട 9 വിഭാഗങ്ങളെക്കുറിച്ച് അധികൃതർ ഓർമ്മപ്പെടുത്തി. പ്രാദേശിക കോഫീ ഷോപ്പുകൾ,
Read More