ശനിയാഴ്‌ച, ഓഗസ്റ്റ്‌ 22, 2026

Top Stories

Saudi ArabiaTop Stories

വിധിയുണ്ടെങ്കിൽ അസുഖം ഭേദമായവരുടെ എണ്ണത്തിലെ വർധനവും രോഗം ബാധിച്ചവരുടെ എണ്ണത്തിലെ കുറവും നാം കാണും: സൗദി ആരോഗ്യ മന്ത്രാലയ വാക്താവ്

ജിദ്ദ: വിധിയുണ്ടെങ്കിൽ സമീപ ദിനങ്ങളിൽ തന്നെ രോഗം ഭേദമാകുന്നവരുടെ എണ്ണം വർധിക്കുന്നതും രോഗികളുടെ എണ്ണം കുറയുന്നതും നമുക്ക് കാണാൻ സാധിക്കുമെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ്

Read More
Saudi ArabiaTop Stories

സൗദിയിൽ വിദേശ തൊഴിലാളിയെ അധിക്ഷേപിച്ച സ്വദേശിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

റിയാദ്: വിദേശ തൊഴിലാളിയെ അധിക്ഷേപിച്ചതിന് സൗദി പൗരനെ അറസ്റ്റ് ചെയ്യാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടതായി പബ്ലിക് പ്രോസിക്യൂഷനിലെ വൃത്തങ്ങളെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി ചൊവ്വാഴ്ച റിപ്പോർട്ട്

Read More
Saudi ArabiaTop Stories

കോവിഡ് 19: സൗദിയിൽ രോഗം സുഖമായവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്; ആകെ രോഗികളുടെ എണ്ണം 30,000 കടന്നു.

ജിദ്ദ: സൗദിയിൽ കോവിഡ് രോഗത്തിൽ നിന്നും മുക്തരായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 955 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തരായത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 5,431ആയി.

Read More
Saudi ArabiaTop Stories

ആദ്യ ഘട്ടത്തിൽ കേരളത്തിൽ എത്തുക വളരെ കുറച്ച് പ്രവാസികൾ മാത്രം

കരിപ്പൂർ: കൊറോണ പശ്ചാത്തലത്തിൽ കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം ആദ്യ ഘട്ടത്തിൽ വളരെ കുറവായിരിക്കും എന്നാണു സൂചനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ

Read More
Saudi ArabiaTop Stories

റിയാദിൽ ഹെൽത്ത് ഇൻസ്പക്ടർ ആയി ചമഞ്ഞ് പണം തട്ടിയ വിദേശി പിടിയിൽ

റിയാദ്: ഹെൽത്ത് ഇൻസ്പക്ടർ ആയി ചമഞ്ഞ് പണം തട്ടിയ വിദേശിയെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് വാക്താവ് കേണൽ ഷാകിർ അൽ തുവൈജിരി അറിയിച്ചു. യമനി പൗരനാണു

Read More
GCCTop Stories

ആദ്യഘട്ടം: കേരളത്തിലേക്കുള്ള വിമാനങ്ങൾ അറിയാം.

കേന്ദ്രം പ്രവാസികൾക്ക് നാട്ടിലേക്ക് പറക്കാനുള്ള അനുമതി നൽകിയതിനു പിന്നാലെ ആദ്യ ഘട്ട വിമാനങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ഒന്നാം ദിനത്തില്‍ അബൂദബി-കൊച്ചി, ദുബൈ-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ഖത്തര്‍-കൊച്ചി എന്നീ

Read More
Saudi ArabiaTop Stories

സൗദിയിൽ അടുത്ത 6 മാസത്തേക്ക് തൊഴിലാളിയുടെ ശമ്പളം 40 ശതമാനം വരെ കുറക്കാം; അതോടൊപ്പം ജോലി സമയവും കുറക്കണം

ജിദ്ദ: കൊറോണ പ്രതിസന്ധി കാരണം സ്വകാര്യ മേഖലക്കുള്ള തൊഴിൽ നിയമങ്ങളിൽ ഭേദഗതി വരുത്തി സൗദി മാനവ വിഭവശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം തീരുമാനം ഇറക്കി. അടുത്ത ആറു

Read More
GCCTop Stories

പ്രവാസികളേ…നാട്ടിലേക്ക് മടങ്ങും മുമ്പ് ഒന്ന് ചിന്തിക്കുക ; യോജിച്ച തീരുമാനം എടുക്കുക

ജിദ്ദ: കഴിഞ്ഞ ദിവസമായിരുന്നു നാട്ടിലെ വാട്സപ് ഗ്രൂപിലെ ചർച്ചക്കിടയിൽ ഒരു സുഹൃത്തിൻ്റെ വോയ്സ് മെസ്സേജ് കേൾക്കാനിടയായത്. റി എൻട്രിയിൽ നാട്ടിലുള്ള, 7000 റിയാലിനടുത്ത് പ്രതിമാസം ശംബളം വാങ്ങിയിരുന്ന

Read More
Saudi ArabiaTop Stories

കോവിഡ് 19; സൗദിയിൽ മരണ നിരക്ക് കുറയുന്നു; പുതിയ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

ജിദ്ദ: സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണം ദിവസം തോറും വർധിച്ചു വരികയാണ്. എന്നാൽ രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിനിടയിലും മരണ നിരക്ക് കുറയുന്നു എന്നത് ആശ്വാസം നൽകുന്നതാണ്. രാജ്യത്ത്

Read More
Saudi ArabiaTop Stories

സൗദിയിൽ 15 വയസ്സിന് താഴെയുള്ള കുട്ടികൾ കയറിയ കടകൾ അടപ്പിച്ചു

റിയാദ്: സൗദിയിലെ ഷോപ്പിംഗ് മാളുകൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും കർഫ്യു ഇളവനുവദിച്ച സമയത്ത് നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകിയത് കണിശമായിത്തന്നെ അധികൃതർ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. 15 വയസ്സിനു താഴെയുള്ള

Read More