Monday, March 16, 2026

Top Stories

HealthTop Stories

രക്തസമ്മർദ്ദവും ഹാനികരമായ കൊളസ്ട്രോളും കുറയ്ക്കാൻ ഇഞ്ചി സഹായിക്കുന്നതായി സൗദി കൺസൾട്ടന്റ്

റിയാദ്: ഇഞ്ചി രക്തസമ്മർദ്ദവും ഹാനികരമായ കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നതായി കൺസൾട്ടൻ്റും കാർഡിയോളജി ആൻഡ് ആർട്ടീരിയൽ കത്തീറ്ററൈസേഷൻ പ്രൊഫസറുമായ ഡോ. ഖാലിദ് അൽ-നിംർ വ്യക്തമാക്കി. ഇഞ്ചി ഏത് രീതിയിൽ

Read More
Saudi ArabiaTop Stories

റിയാദിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ വിദേശിയും സൗദിയും അറസ്റ്റിൽ

റിയാദിൽ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ വിദേശിയെയും സൗദി പൗരനെയും റിയാദ് മേഖലാ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റകൃത്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ

Read More
Top StoriesWorld

വിശുദ്ധ ഖുർആൻ കോപ്പി കത്തിച്ച സിൽവാർ വെടിയേറ്റ് കൊല്ലപ്പെട്ടു

സ്വീഡനിൽ വിശുദ്ധ ഖുർആൻ കോപ്പി കത്തിച്ചതിലൂടെ കുപ്രസിദ്ധനായ സിൽവാർ മോമിക കൊല്ലപ്പെട്ട നിലയിൽ. 38-കാരനായ ഇറാഖി അഭയാർഥിയായ സിൽവാറിനെ ഒരു അപാർട്ട്മെന്റിൽ ആണ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ ഈ വർഷത്തെ റമദാൻ-ഈദ് ഓഫർ ഫെബ്രുവരി 9 ന് ആരംഭിക്കും

സൗദിയിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഈ വർഷത്തെ റമദാൻ-ഈദ് ഡിസ്‌കൗണ്ട് ഓഫറുകൾ ഷഅബാൻ 10 (ഫെബ്രുവരി 9) ന് ആരംഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം പ്രഖ്യാപിച്ചു. നേരത്തെയുള്ള ഷോപ്പിംഗിനെ പ്രോത്സാഹിപ്പിക്കുന്നതിനും

Read More
Middle EastTop Stories

എട്ട് ബന്ദികളെ ഹമാസ് ഇന്ന് വിട്ടയക്കും; ഇസ്രായേൽ ആക്രമണത്തിൽ 10 ഫലസ്തീനികൾ കൊല്ലപ്പെട്ടു

ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന്റെ ഭാഗമായിട്ടുള്ള മൂന്നാമത്തെ തടവുകാരുടെ കൈമാറ്റം ഇന്ന് വൈകുന്നേരം നടക്കും. മൂന്ന് ഇസ്രായേലികളെയും അഞ്ച് തായ്‌ലൻഡുകാരുമടക്കം ഗാസയിൽ തടവിലാക്കപ്പെട്ട എട്ട് ബന്ദികളെ

Read More
Top StoriesWorld

അമേരിക്കയിൽ വിമാനദുരന്തം; യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്നു വീണു

അമേരിക്കയിലെ റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് തകർന്നു. 64 പേരുമായി ലാൻഡ് ചെയ്യാൻ തയ്യാറെടുക്കുന്നതിനിടെയാണ് വിമാനം

Read More
Saudi ArabiaTop Stories

ക്ലിന്റൻ റിയാദിൽ

റിയാദ്: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ മുൻ അമേരിക്കൻ പ്രസിഡൻ്റ് ബിൽ ക്ലിൻ്റനെ ബുധനാഴ്ച റിയാദിലെ അദ്ദേഹത്തിൻ്റെ ഓഫീസിൽ സ്വീകരിച്ചു.  കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും സൗഹൃദ

Read More
Saudi ArabiaTop Stories

സൗദിയിലെ ഫ്രീലാൻസർമാരുടെ എണ്ണം ഈ വർഷം 2.2 ദശലക്ഷമായി ഉയർന്നു  

റിയാദ്: ഫ്രീലാൻസിംഗ് സൗദി തൊഴിലന്വേഷകർക്ക് വൻ അവസരങ്ങൾ പ്രദാനം ചെയ്തിട്ടുണ്ടെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ എണ്ണം ഈ വർഷം 2.2 ദശലക്ഷമായി ഉയർന്നതായും സൗദി മാനവവിഭവശേഷി, സാമൂഹിക വികസന

Read More
Saudi ArabiaTop Stories

സൗദിയിൽ വിദേശിയെ കൊലപ്പെടുത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി

ജിസാൻ: കൊലപാതകക്കേസിൽ പ്രതിയായ  സൗദി പൗരനെ ജിസാനിൽ വധ ശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു. യാസിർ മുഹമ്മദ് എന്ന യമനി പൗരനെ കുത്തിക്കൊലപ്പെടുത്തിയ ഖാസിം

Read More
HealthSaudi ArabiaTop Stories

കുട്ടികൾക്ക് അമിതമായ അളവിൽ പാരസെറ്റാമോൾ നൽകുന്നതിനെതിരെ സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ മുന്നറിയിപ്പ്

കുട്ടികൾക്ക് പാരസെറ്റമോൾ നൽകുമ്പോൾ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സുരക്ഷക്കും മരുന്നുകളുടെ തെറ്റായ ഉപയോഗം മൂലമുണ്ടാകുന്ന

Read More