വെള്ളിയാഴ്‌ച, ഓഗസ്റ്റ്‌ 28, 2026

Top Stories

Saudi ArabiaTop Stories

ഷാരൂഖ് ഖാനും ജാക്കി ചാനും വാൻഡമും തുടങ്ങി സൂപ്പർ സ്റ്റാറുകൾ റിയാദിൽ; വിനോദ ടൂറിസം മേഖലയിൽ സൗദി കുതിക്കുന്നു

ആഗോള തലത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ടുറിസം ഹബ്ബാകാനുള്ള സൗദിയുടെ പരിശ്രമങ്ങൾക്ക് ഫലം കാണുന്നു. ലോകത്തിന്റെ ശ്രദ്ധ തന്നെ തങ്ങളിലേക്ക് തിരിക്കാനുള്ള എല്ലാ ശ്രമങ്ങളും അധികൃതർ ഒരുക്കിയിരിക്കുകയാണ്.

Read More
Saudi ArabiaTop Stories

സൗദിയിലെ വിവിധ ഭാഗങ്ങളിൽ കാറ്റും മഴയും ഉണ്ടാകുമെന്ന് പ്രവചനം

സൗദിയിലെ വ്യത്യസ്ത പ്രവിശ്യകളിൽ ചൊവ്വാഴ്ച ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രവചിച്ചു. ജിസാൻ, അസീർ, അൽബാഹ, മക്ക, മദീന, തബൂക്ക് എന്നീ പ്രവിശ്യകളിലെ

Read More
Saudi ArabiaTop Stories

പുട്ടിൻ റിയാദിലെത്തി; 20 മേഖലകളിൽ സൗദി-റഷ്യ കരാർ

റഷ്യൻ പ്രസിഡൻ്റ് വ്ളാഡ്മിർ പുട്ടിൻ ഔദ്യോഗിക സന്ദർശനത്തിനായി റിയാദിലെത്തി. റിയാദ് ഗവർണ്ണർ ഫൈസൽ ബിൻ ബന്ദർ രാജകുമാരനും മറ്റു ഒഫീഷ്യലുകളും ചേർന്നായിരുന്നു റിയാദ് കിംഗ് ഖാലിദ് എയർപോർട്ടിലെത്തിയ

Read More
Top StoriesU A E

ഇന്റിക്കേറ്ററുകൾ ഉപയോഗിക്കാതെ പാതകൾ മാറുന്നവർക്ക് 400 ദിർഹം പിഴ.

അബുദാബി: യു എ ഐ യിൽ ഇന്റിക്കേറ്ററുകൾ ഉപയോഗിക്കാതെയും തെറ്റായ രീതിയിലും പാതകൾ മാറുന്നവർക്ക് 400 ദിർഹം പിഴ. വാഹനമോടിക്കുന്നവർ സിഗ്നൽ നൽകാതെ പാതകൾ മാറുന്നതും തിരിയുന്നതും

Read More
Saudi ArabiaTop Stories

ലോകത്തെ ഏറ്റവും വലിയ തൂക്കു പള്ളി മക്കയിൽ

ലോകത്തെ ഏറ്റവും വലിയ തൂക്കു പള്ളി യുടെ നിർമ്മാണം വിശുദ്ധ മക്കയിൽ പുരോഗമിക്കുന്നു. മക്ക ചേംബർ ഓഫ് കൊമേഴ്സിലെ റിയൽ എസ്റ്റെറ്റ്‌ കമ്മിറ്റി ചെയർമാൻ എഞ്ചിനിയർ അനസ്

Read More
Saudi ArabiaTop Stories

റിയാദ് ഫാൽക്കൺസ് ആൻഡ് ഹണ്ടിങ് എക്സിബിഷൻ; ആദ്യ ദിനം സന്ദർശിച്ചത് എഴുപതിനായിരം പേർ

റിയാദ്: റിയാദിൽ വെള്ളിയാഴ്ച ആരംഭിച്ച രണ്ടാം ഫാൽക്കൺസ് ആന്റ് ഹണ്ടിംഗ് എക്സിബിഷനിൽ ഇരുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഫാൽക്കൺ പ്രേമികൾ മാറ്റുരക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Read More
Saudi ArabiaTop Stories

സൗദിയിൽ 30 ലക്ഷം തൊഴിലവസരങ്ങൾ വരുന്നു

സൗദി അറേബ്യയിൽ വൻ തൊഴിലവസരങ്ങൾ വരാനിരിക്കുന്നതായി സൗദി തൊഴിൽ മന്ത്രി എഞ്ചിനീയർ അഹ്മദ് അൽ റാജ്ഹി പ്രസ്താവിച്ചു. 2030 ആകുംബോഴേക്കും സൗദിയിൽ 30 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണു

Read More
Saudi ArabiaTop Stories

തബൂക്കിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് ; സൗദിയിലെ വിവിധ ഭാഗങ്ങളിൽ മഴ തുടരും

സൗദിയിലെ തബൂക്ക് പ്രവിശ്യയിൽ സിവിൽ ഡിഫൻസ് വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. ജനങ്ങൾ താഴ്വരകളിലും ജല സാന്നിദ്ധ്യമുള്ള സ്ഥലങ്ങളിലും പോകുന്നത് സൂക്ഷിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു. സിവിൽ ഡിഫൻസിന്റെ

Read More
Saudi ArabiaTop Stories

പദവി ശരിയാക്കാത്ത സ്ഥാപനങ്ങൾക്ക്‌ സൗദി തൊഴിൽ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌

സൗദിയിൽ ഇനിയും പദവി ശരിയാക്കാതെ മുന്നോട്ട്‌ പോകുന്ന സ്ഥാപനങ്ങൾക്ക്‌ സൗദി തൊഴിൽ മന്ത്രി എഞ്ചിനീയർ അഹ്മദ്‌ അൽ റാജ്‌ഹി ശക്തമായ മുന്നറിയിപ്പ്‌ നൽകി. സ്ഥാപനങ്ങളെ തൊഴിൽ മന്ത്രാലയം

Read More
Saudi ArabiaTop Stories

സൗദിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക്; ആദ്യ 10 ദിവസത്തിനുള്ളിൽ നൽകിയത് 24,000 വിസകൾ.

റിയാദ്: സെപ്തംബർ 28 ന് രാജ്യം വിദേശ വിനോദ സഞ്ചാരികൾക്കായി വാതിലുകൾ മലർക്കെ തുറന്നപ്പോൾ ലോകം അതിനെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. 10 ദിവസങ്ങൾ കൊണ്ട് സൗദി

Read More