ബുധനാഴ്‌ച, സെപ്റ്റംബർ 2, 2026

Top Stories

KuwaitTop Stories

കുവൈത്തിൽ 35 ദിവസത്തെ അവധി നൽകുന്നതിനെതിരെ ചേംബർ ഓഫ് കൊമേഴ്‌സ്

സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 35 ദിവസത്തെ വാർഷികാവധി നൽകാനുള്ള നിയമ ഭേദഗതിക്ക് അനുകൂല നിലപാട് സ്വീകരിക്കുന്ന കുവൈത്ത് പാർലമെൻ്റിൻ്റെ തീരുമാനത്തിനെതിരെ ചേംബർ ഓഫ് കൊമേഴ്സ് രംഗത്ത്. നിയമം

Read More
KuwaitTop Stories

ജീവിത ഗുണ നിലവാര റാങ്കിംഗിൽ കുവൈത്ത് സിറ്റിയുടെ സ്ഥാനം പിറകിലേക്ക്

ജീവിത ഗുണ നിലവാരം കണക്കാക്കുന്ന മെഴ്‍സർ 2019 ലിസ്റ്റിൽ കുവൈത്ത് സിറ്റിയുടെ സ്ഥാനത്തിൽ വൻ ഇടിവ്. കഴിഞ്ഞ വർഷം 99 ആം സ്ഥാനത്തുണ്ടായിരുന്ന കുവൈത്ത് സിറ്റിയുടെ ഈ

Read More
GCCTop StoriesU A E

മൂടൽ മഞ്ഞ്; അബുദാബി ദുബായ് റോഡിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു

അബുദാബി ദുബായ് റോഡിൽ നിരവധി വാഹനങ്ങൾ കൂട്ടിയിടിച്ചു. കനത്ത മൂടൽ മഞ്ഞ് കാരണം കാഴ്ച തടസ്സപ്പെട്ടതാണ് അപകട കാരണം. അപകടം നടന്ന ഉടനെ തന്നെ അബുദാബി സിവിൽ

Read More
Saudi ArabiaTop Stories

സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അനുവദിച്ച അവധി ദിനങ്ങൾ

സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് തൊഴിൽ മന്ത്രാലയം അനുവദിച്ച ഔദ്യോഗിക അവധി ദിനങ്ങൾ. 4 ദിവസത്തെ ഔദ്യോഗിക അവധിയാണ് ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും സ്വകാര്യ സ്ഥാപനങ്ങളിലെ

Read More
OmanTop Stories

ഒമാനിലും സെലക്ടീവ് ടാക്സ് വരുന്നു

സൗദി അടക്കമുള്ള ചില ഗൾഫ് രാജ്യങ്ങളിൽ ഏർപ്പെടുത്തിയ സെലക്ടീവ് ടാക്സ് ഒമാനിലും നടപ്പാക്കുന്നു. സിഗരറ്റ്, ആൽക്കഹോൾ, എനർജി ഡ്രിംഗ്, സോഫ്റ്റ് ഡ്രിംഗ്സ്, തുടങ്ങിയ ആരോഗ്യത്തിനു ഹാനികരമായ വസ്തുക്കൾക്ക്

Read More
KuwaitTop StoriesU A E

യു എ ഇയും കുവൈത്തും ബോയിംഗ് 737 മാക്സ് 8 ജെറ്റ് വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി

ഒമാനു പിറകേ യു എ ഇയും കുവൈത്തും ബോയിംഗ് 737 ജെറ്റ് വിമാന സർവീസുകൾക്ക് താത്ക്കാലിക വിലക്കേർപ്പെടുത്തി. കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ട എത്യോപ്യൻ വിമാനം ബോയിംഗ്

Read More
KuwaitTop Stories

കുവൈത്തിൽ നാനൂറോളം വിദേശ അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെടും

ഈ അദ്ധ്യയന വർഷാവസാനത്തോടെ കുവൈത്തിലെ 365 വിദേശ അദ്ധ്യാപകർക്ക് ജോലി നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ മന്ത്രാലയത്തെ ഉദ്ധരിച്ച് കുവൈത്ത് ദിനപത്രമാണു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്ലാമിക് സ്റ്റഡീസ്,

Read More
KeralaTop Stories

ഗൾഫിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയയാൾ പിടിയിൽ

കായംകുളം: പുതുപ്പള്ളി സ്വദേശികളായ യുവാക്കളെ വിദേശത്ത് ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചന നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. പത്തിയൂർ എരുവ കറുവക്കാരൻ പറമ്പിൽ വീട്ടിൽ അബ്ദുൾ

Read More
Top StoriesU A E

യു.എ.ഇ യിലെ താമസക്കാർക്ക് ഇനി വിമാനവും ഓടിക്കാം; ഒക്ടോബർ മുതൽ ലൈസൻസ് ലഭിക്കും

ഒക്ടോബർ 2019 മുതൽ യു.എ.ഇ യിലെ താമസക്കാർക്ക് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ചെറു വിമാനം ഓടിക്കാം. യു.എ.ഇ യിൽ താമസിക്കുന്ന ആർക്കും ഇതിനുള്ള ലൈസൻസിന് അപേക്ഷിക്കാം. ഫ്ലൈറ്റ് ക്ലബ്ബിൽ

Read More
KuwaitTop Stories

കുവൈത്തിൽ 2000 ത്തിലധികം വിദേശികളെ നാടു കടത്തി

കുവൈത്ത് സിറ്റി: കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ മാത്രം കുവൈത്തിൽ നിന്ന് 2,200 വിദേശികളെ നാടുകടത്തിയെന്ന് അധികൃതർ വ്യക്തമാക്കി. താമസ രേഖാ പ്രശ്നങ്ങളുള്ളവരും, കുറ്റകൃത്യങ്ങളിൽ കോടതി ശിക്ഷിച്ചവരും ഉൾപ്പെടെയുള്ളവരെയാണു

Read More