ഇന്ത്യയിൽ നിന്ന് കുവൈത്തിലേക്ക് യുവതികളെ കൂട്ടത്തോടെ കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി
ഹൈദരാബാദിൽ നിന്ന് കുവൈത്തിലേക്ക് 26 യുവതികളെ കടത്താനുള്ള ശ്രമം അധികൃതർ പരാജയപ്പെടുത്തി. എമിഗ്രേഷൻ പരിശോധനയിൽ ഇവരുടേത് വ്യാജ വിസകളാണെന്ന് ഉദ്യോഗസ്ഥർക്ക് ബോധ്യപ്പെടുകയായിരുന്നു. കുവൈത്തിൽ വലിയ തുക ശംബളം
Read More