സൗദിയിൽ സുരക്ഷാ കേസുകളിൽ വിവിധ രാജ്യക്കാരായ 141 പേർ പിടിയിൽ
സൗദിയിൽ കഴിഞ്ഞ രണ്ട് മാസത്തിനകം സുരക്ഷാ കേസുകളിൽ പിടിയിലായത് വിവിധ രാജ്യക്കാരായ 141 പേർ. അറസ്റ്റിലായവരെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജയിലിലടച്ചിരിക്കുകയാണ്. പിടിയിലായവരിൽ 81 പേർ സൗദി പൗരന്മാരാണ്.
Read More