ഒമാനിൽ കൊലപാതകക്കേസിൽ ഏഷ്യക്കാരൻ അറസ്റ്റിൽ
ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ വിദേശിയെ അറസ്റ്റ് ചെയ്തതായി ഒമാൻ റോയൽ പോലീസ് അറിയിച്ചു.

അറസ്റ്റിലായ വ്യക്തി ഏഷ്യക്കാരനാണെന്ന് അറിയിപ്പിൽ പറയുന്നു.
സൊഹാർ വിലായത്തിൽ ഒരു ഏഷ്യൻ വനിതയെ കൊലപ്പെടുത്തിയ കേസിൽ നോർത്ത് ബതീന ഗവർണ്ണറേറ്റിൽ ഏഷ്യൻ വംശജനെ അറസ്റ്റ് ചെയ്തതായാണു റോയൽ ഒമാൻ പോലീസ് പ്രസ്താവനയിൽ പറയുന്നത്. നിയമ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
