തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാൻ ഇന്ന് അർദ്ധ രാത്രിയോടെ വസന്തത്തിലേക്ക്

ഒമാനിൽ ശൈത്യ കാലത്തിനു ഔദ്യോഗികമായി ഇന്ന് അവസാനമാകും. നാളെ മുതൽ വസന്ത കാലം ആരംഭിക്കും

ഇന്ന് അർദ്ധ രാത്രി മുതൽ ഒമാൻ വസന്ത കാലത്തിലേക്ക് കടക്കുമെന്നാണു പ്രവചനം.

അർദ്ധ രാത്രിക്ക് ശേഷം 01;58 AM ഓടു കൂടി രാജ്യം ശൈത്യ കാലത്തിൽ നിന്ന് വസന്ത കാലത്തിലേക്ക് നീങ്ങുമെന്നാണു പ്രശസ്ത കാലാവസ്ഥാ നിരീക്ഷകൻ സാഹിർ ഹിനായി അറിയിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്