സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 20,124 നിയമലംഘകരെ പിടികൂടി
സൗദിയിൽ താമസം, തൊഴിൽ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിന് ഒരാഴ്ചയ്ക്കിടെ 20,124 പേരെ അധികൃതർ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. താമസ നിയമങ്ങൾ ലംഘിച്ചതിന് 11,607
Read More