നിയന്ത്രിത കരാതിർത്തികളിൽ നിന്ന് വിട്ട് നിൽക്കാൻ സൗദിയിലെ സ്വദേശികളോടും വിദേശികളോടും ബോർഡർ ഗാർഡ്
റിയാദ്: അതിർത്തി പ്രദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും നിരോധിത കര-അതിർത്തി പ്രദേശത്തേക്ക് പ്രവേശിക്കുന്നത് തടയുന്ന നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും പാലിക്കാനും അതിർത്തി പ്രദേശങ്ങൾ സന്ദർശിക്കുന്ന പൗരന്മാരോടും വിദേശികളോടും ബോർഡർ ഗാർഡ്
Read More