ഡിസീസ് എക്സിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിൽ ആശങ്ക വേണ്ടെന്ന് സൗദി ആരോഗ്യ മന്ത്രാലയം
റിയാദ് : ഡിസീസ് എക്സുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) സമീപകാല പ്രസ്താവനകളിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം രാജ്യത്തിലെ പൗരന്മാർക്കും പ്രവാസികൾക്കും ഉറപ്പ് നൽകി. ഏതെങ്കിലും
Read More