ഒമാനിൽ നിന്ന് ഉംറക്കെത്തിയ കണ്ണൂർ സ്വദേശി ത്വാഇഫിൽ വെച്ച് മരണപ്പെട്ടു
ഒമാനില്‍ നിന്നും കുടുംബത്തോടൊപ്പം ഉംറ നിര്‍വഹിക്കാന്‍ എത്തിയ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി ത്വാഇഫിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഇരിക്കൂർ ആയിപ്പുഴ പട്ടാന്നൂര്‍ സ്വദേശി കുന്നായില്‍ വളപ്പില്‍
Read More