തിങ്കളാഴ്ച വരെ സൗദിയിലെ മിക്ക പ്രവിശ്യകളിലും ശക്തമായ മഴക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം
സൗദിയിലെ ഭൂരിപക്ഷം പ്രവിശ്യകളിലും വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. മക്ക പ്രവിശ്യയിൽ മിതമായതോ കനത്തതോ
Read More