മെയ് മാസത്തോടെ വിമാന യാത്ര കൂടുതൽ ദുഷ്കരമായേക്കും; ടിക്കറ്റ് നിരക്ക് കുത്തനെ കൂടാൻ സാധ്യതയെന്ന് റിപ്പോർട്ട്
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയത് ആഗോള വിമാന ഇന്ധന വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. മെയ്, ജൂൺ മാസങ്ങളോടെ വിമാന ഇന്ധനത്തിന് വലിയ തോതിൽ ക്ഷാമം
Read More