ഇന്ത്യക്കാർക്ക് ആശ്വസിക്കാം; നാല് ദിവസത്തെ സൗദി ട്രാൻസിറ്റ് വിസ എല്ലാ രാജ്യക്കാർക്കും ലഭിക്കും
രാജ്യത്തേക്ക് വിമാനമാർഗം എത്തുന്ന സന്ദർശകർക്കുള്ള സൗജന്യ ട്രാൻസിറ്റ് വിസ ആനുകൂല്യം എല്ലാ രാജ്യക്കാർക്കും പ്രയോജനപ്പെടുത്താൻ സാധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയ കോൺസുലർ കാര്യ അണ്ടർസെക്രട്ടറി അലി അൽ-യൂസഫ് സ്ഥിരീകരിച്ചു.
Read More