ലെവിയിൽ നിന്ന് ഒഴിവാകാനുള്ള രണ്ട് വ്യവസ്ഥകൾ വ്യക്തമാക്കി സൗദി മാനവവിഭവശേഷി മന്ത്രാലയം
ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ലെവി ഇളവ് ലഭിക്കാനുള്ള രണ്ട് വ്യവസ്ഥകൾ സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. സ്ഥാപനത്തിന്റെ ഉടമ ഇൻഷൂറൻസിൽ രെജിസ്റ്റർ ചെയ്തിരിക്കണം എന്നതാണ് ഒരു
Read More