സൗദിയിൽ ഇന്ത്യക്കാരനും പാകിസ്ഥാനിയും ചേർന്ന് സുഡാനിയെ നടു റോഡിലിട്ട് മർദ്ദിച്ചു; ഒടുവിൽ അറസ്റ്റ്; വീഡിയോ
അസീർ: അസീറിലെ സറാത് അബീദയിൽ ഒരു സുഡാനിയെ നടു റോഡിലിട്ട് മർദ്ദിച്ച കേസിൽ ഇന്ത്യക്കാരനെയും പാകിസ്ഥാനിയെയും അസീർ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സുഡാനിയെ മർദ്ദിക്കുന്ന വീഡിയോ
Read More