Sunday, April 20, 2025

U A E

DubaiTop Stories

ദുബൈ ഹൗസ് പാർട്ടി; പങ്കെടുത്ത എല്ലാവർക്കും പിഴ

ദുബൈ: കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കാതെ ഹൗസ് പാർട്ടിയും മ്യൂസിക് ബാൻഡ് സംഘടിപ്പിച്ച വിദേശി സ്ത്രീക്കും പാർട്ടിയിൽ പങ്കെടുത്ത എല്ലാവർക്കും പിഴ ചുമത്തി ദുബൈ പോലീസ്. 10,000

Read More
SharjahTop Stories

മൂടൽ മഞ്ഞ്; ഷാർജയിൽ കൂട്ടമായി വാഹനാപകടം

ഷാർജ: ഷാർജയിൽ നിന്നും ഉമ്മുൽ ഖുവൈനിലേക്കുള്ള ഇമാറാത്ത് റോഡിലാണ് ശക്തമായ മഞ്ഞ് കൊണ്ട് കാണാത്തതിനാൽ ഇരുപത്തൊന്ന് വാഹനങ്ങൾ കൂട്ടമായി അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് അപകടമുണ്ടായത്. അപകടത്തിൽ

Read More
Top StoriesU A E

എതിർ ദിശയിൽ വാഹനമോടിച്ച് മൂന്ന് പേർ കൊല്ലപ്പെട്ട സംഭവം; വീഡിയോ പുറത്തു വിട്ട് യുഎഇ അധികൃതർ

ഉമ്മുൽ ഖുവൈൻ: കഴിഞ്ഞ ദിവസം തെറ്റായ ദിശയിലൂടെ വാഹനമോടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ഡ്രൈവിംഗ് വീഡിയോയുടെ ദൃശ്യങ്ങൾ പുറത്തു വിട്ട് യുഎഇ അധികൃതർ. തെറ്റായ ദിശയിലൂടെ അമിത

Read More
Top StoriesU A E

കോവിഡ് പ്രോട്ടോകോൾ ലംഘനം; അജ്മാനിൽ വീണ്ടും കടകൾ അടപ്പിച്ചു

അജ്മാൻ: കോവിഡ് പ്രതിരോധ മുന്നൊരുക്കങ്ങൾ പാലിക്കാത്തതിനാൽ അജ്മാനിൽ രണ്ട് കടകൾ കൂടി താൽകാലികമായി അടപ്പിച്ചതായി റിപ്പോർട്ട്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇമാറാത്ത് മുഴുവൻ വ്യാപിപ്പിച്ചിട്ടുള്ള പരിശോധനയ്ക്കിടെയാണ്

Read More
SharjahTop StoriesU A E

ഡ്രൈവിംഗ് വീഡിയോ വൈറലായി; പിന്നാലെ അറസ്റ്റും

ഷാർജ: അമിതവേഗതയിൽ മോട്ടോർ സൈക്കിൾ ഓടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ യുവാവിനെ ഷാർജ ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തു. ഖോർ ഫക്കാൻ മേഖലയിലെ ഒരു

Read More
DubaiTop Stories

കൊറോണ പ്രോട്ടോക്കോൾ ലംഘിച്ച ജന്മദിനാഘോഷ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച നടി ദുബൈയിൽ അറസ്റ്റിൽ

ദുബൈ: ജന്മദിനാഘോഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത അറബ് നടിയെ ദുബൈ പോലീസ് അറസ്റ് ചെയ്തു. രണ്ട് റസ്റ്റോറന്റുകളിലായി നടത്തിയ ബർത്ത്ഡേ പാർട്ടിയുടെ വീഡിയോ സ്നാപ്‌ചാറ്റിൽ

Read More
DubaiTop StoriesU A E

ഗൾഫ്‌ വീണ്ടും പഴയ സജീവതയിലേക്ക്; ദുബൈയിലേക്ക് തിരിച്ചു പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന

ദുബൈ: കോവിഡ് പ്രതിസന്ധി കാരണം നാട്ടിലേക്ക് മടങ്ങിയ പ്രവാസികൾ തിരിച്ചു വരുന്നതിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയതായി ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ്. ദുബൈയിൽ നിന്നും വടക്കൻ ഇമാറാത്തിൽ നിന്നുമായി

Read More
GCCTop StoriesU A E

യു എ ഇ യിൽ തുറസ്സായ സ്ഥലത്ത് ക്രിക്കറ്റ് കളിച്ച മലയാളികൾക്ക് വൻ തുക പിഴ

അബുദാബി: തുറസ്സായ സ്ഥലത്ത് ക്രിക്കറ്റ് കളിയും ഒത്തു ചേരലും, മലയാളികൾ അടക്കം നിരവധി പേർക്ക് കിട്ടിയത് എട്ടിന്റെ പണി. അബുദാബി മുസഫയിലെ മസ്‌യദ് മാളിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്ത്

Read More
Top StoriesU A E

10 ആളുകളേക്കാൾ കൂടരുത്; യുഎഇയിൽ കർശന നിയന്ത്രണം

യുഎഇ: രാജ്യത്ത് ഒരു കുടുംബ പരിപാടിയിലും 10 ൽ കൂടുതൽ ആളുകൾ ഒരുമിക്കാൻ പാടില്ലെന്ന് യുഎഇ ആരോഗ്യ വകുപ്പ്. നിയമം മരണാനന്തര ചടങ്ങുകൾക്കും ബാധകമാണ്. ഫാമിലി പ്രോഗ്രാമുകളിൽ

Read More
DubaiTop StoriesU A E

ദുബൈയിൽ പരിശോധന ശക്തമായി തുടരുന്നു; വീണ്ടും നിരവധി കടകൾക്ക് പിഴ

ദുബൈ: കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ യുഎഇ ഭരണകൂടം തങ്ങളുടെ കീഴിലുളള വാണിജ്യ മേഖലകളിൽ പരിശോധന ശക്തമാക്കുന്നു. തൊഴിലാളികൾ മാസ്ക് ധരിക്കാത്തതിന് മാത്രം കഴിഞ്ഞ ദിവസം 5

Read More