പ്രതീക്ഷയോടെ നാട്ടിലേക്ക്; ആദ്യ വിമാനം കോഴിക്കോട്ടേക്ക് പുറപ്പെട്ടു
ദുബായ്: കോവിഡിന്റെ പാശ്ചാത്തലത്തിൽ വിലക്കുകൾക്ക് ശേഷമുള്ള ഇന്ത്യയിലേക്ക് പ്രവാസികളേയും വഹിച്ചുള്ള ആദ്യ വിമാനം പുറപ്പെട്ടു. കോഴിക്കോടേക്ക് യാത്ര തിരിക്കുന്ന വിമാനത്തിലെ യാത്രക്കാർ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ രണ്ടാം
Read More