ശൈഖ് ഹംദാൻ്റെ ബെൻസിനു മുകളിൽ അടയിരുന്ന പക്ഷിയുടെ മുട്ടകൾ വിരിഞ്ഞു; നന്മ നിറഞ്ഞ ഹംദാനെ പ്രശംസിച്ച് സോഷ്യൽ മീഡിയ
ദുബൈ: ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ്റെ ബെൻസ് എസ് യു വിക്ക് മുകളിൽ അടയിരിക്കുകയും നേരത്തെ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയും ചെയ്ത പക്ഷിയുടെ മുട്ടകൾ വിരിഞ്ഞു കുഞ്ഞുങ്ങൾ
Read More