ഇന്ത്യൻ പൗരന്മാരുടെ മരണ വാർത്ത പെട്ടെന്ന് അറിയിക്കണം: ഇന്ത്യൻ കോൺസുലേറ്റ്
ദുബൈ: പ്രവാസികളായ ഇന്ത്യൻ പൗരന്മാരുടെ മരണം സംബന്ധിച്ച വിവരങ്ങൾ പെട്ടെന്ന് തന്നെ കോൺസുലേറ്റിനെ അറിയിക്കുന്നത് തുടർ നടപടികൾ സുഗമമാക്കാൻ സഹായിക്കുമെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ മരണ
Read More