ബുധനാഴ്‌ച, ജൂൺ 17, 2026

U A E

Top StoriesU A E

മുംബൈയിലെത്തിയ എമിറേറ്റ്സ് വിമാനത്തിൽ കൊണ്ടുവന്നത് ഹെലികോപ്റ്റർ

ദുബായ്: എമിറേറ്റ്സ് വിമാനം മാഡ്രിഡിൽ നിന്നും മുംബൈയിലേക്ക് പറന്നത് ഒരു ഹെലികോപ്റ്ററുമായി. എമിറേറ്റ്സിന്റെ കാർഗോ വിമാനത്തിലാണ് മുംബൈയിലേക്ക് ഹെലികോപ്റ്റർ എത്തിച്ചത്. എമിറേറ്റ്സ് തന്നെയാണ് വിവരം സോഷ്യൽ മീഡിയയിൽ

Read More
Abu DhabiTop Stories

അബുദാബി എയർപോർട്ടിൽ ലഗേജ് കൈകാര്യം ചെയ്യുന്നത് വളരെ സുരക്ഷിതമായി

അബുദാബി: യാത്രക്കാർ തങ്ങളുടെ ലഗേജിനു വേണ്ടി ഒരുപാട് സമയം കാത്തിരിക്കുന്നത് മിക്കവാറും എയർപോർട്ടുകളിലെ ഒരു സ്ഥിരം കാഴ്ചയാണ്. വിമാനമിറങ്ങി ഒരുപാട് നേരം നീണ്ട ക്യൂവിൽ നിന്ന് എമിഗ്രേഷൻ

Read More
DubaiTop Stories

ദുബായിയിൽ മൂന്ന് വയസ്സുകാരി സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു

ദുബായ്: മൂന്ന് വയസ്സുകാരി താമസസ്ഥലത്തെ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു. അൽ ബർഷയിൽ മാൾ ഓഫ് എമിറേറ്റ്സിന്റെ പിന്നിലുള്ള റെസിഡൻഷ്യൽ കോംപൗണ്ടിലെ സ്വിമ്മിങ് പൂളിലാണ് ജർമ്മൻ ദമ്പതികളുടെ

Read More
Top StoriesU A E

യു എ ഇ യിലെ ഏറ്റവും മികച്ച 10 കമ്പനികളുടെ പേരുകൾ പുറത്തുവിട്ടു

ദുബായ്: യു എ ഇ യിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന പത്ത് കമ്പനികളുടെ പേരുകൾ യൂഗോവ് പുറത്തുവിട്ടു. എമിറേറ്റ്സ് എയർലൈൻ ആണ് ഒന്നാം

Read More
DubaiTop Stories

അഞ്ചു വയസ്സായ കുട്ടിക്ക് നേരെ പീഡന ശ്രമം; ദുബായിൽ വീട്ടുജോലിക്കാരിക്ക് തടവ്

ദുബായ്: ജോലി ചെയ്യുന്ന വീട്ടിലെ അഞ്ചുവയസ്സുകാരിയായ പെൺ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചതിന്, വീട്ടുജോലിക്കാരിയായ യുവതിയെ ദുബായ് കോടതി ശിക്ഷിച്ചു. 27 കാരിയായ ഫിലിപിനോ യുവതിയെയാണ് ഒരു വർഷത്തെ

Read More
DubaiTop Stories

സർക്കാർ സേവനങ്ങൾക്കായി ജനങ്ങൾ ക്യൂ നിൽക്കുന്നത് കണ്ട് സങ്കടപ്പെടുന്ന ഒരു ഭരണാധികാരി

എമിറേറ്റ്സ് പോസ്റ്റിന്റെ മുൻപിൽ ജനങ്ങൾ ക്യൂ നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ്

Read More
DubaiTop Stories

ദുബായ് വിമാനത്താവളത്തിൽ ഇന്ത്യൻ യുവതിക്ക് സുഖപ്രസവം

ദുബായ്: ഇന്ത്യൻ യുവതിക്ക് വിമാനത്താവളത്തിൽ സുഖപ്രസവം. ദുബായ് വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിലായിരുന്നു സംഭവം വിമാനത്താവളത്തിലെ പോലീസ് ഉദ്യോഗസ്ഥയായ ഹനാൻ ഹുസ്സൈൻ മുഹമ്മദിന്റെ സഹായത്തോടെയായിരുന്നു ഇന്ത്യക്കാരിയായ യുവതി പ്രസവിച്ചത്.

Read More
Top StoriesU A E

അബുദാബി ഹൈന്ദവ ക്ഷേത്രം; ശിലാസ്ഥാപനം ആരംഭിച്ചു

അബുദാബിയിലെ ആദ്യ ഹൈന്ദവ ക്ഷേത്രത്തിനു തറക്കല്ലിടുന്ന പൂജകൾ ആരംഭിച്ചു. ദുബായ് ഹൈവെയിലെ അബു മുറൈഖയിൽ ഇന്ന് രാവിലെ 8 മണിക്കായിരുന്നു താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.

Read More
Abu DhabiTop Stories

ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; യു എ ഇ യിൽ ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചു പൂട്ടി

അബുദാബി: ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെ തുടർന്ന് അബുദാബിയിൽ ഇന്ത്യൻ റെസ്റ്റോറന്റ് അടച്ചുപൂട്ടി. തുടർച്ചയായി മുന്നറിയിപ്പ് നൽകിയിട്ടും ശുചിത്വം പാലിക്കാത്തതിനെ തുടർന്ന് മുസ്സഫ ഏരിയയിലെ മിഡിൻ റെസ്റ്റോറന്റ് ആണ്

Read More
DubaiTop Stories

സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്

ദുബായ്: സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഉപയോകതാക്കൾക്ക് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഷാർജയിൽ തന്റെ സുഹൃത്തിനെ അപകീർത്തിപ്പെടുത്തിയതിന് ഏഷ്യൻ വനിതക്കെതിരെ പോലീസ് കേസെടുത്തു. സുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം

Read More