ബാൽക്കണിയിൽ നിന്ന് താഴേക്ക് എത്തി നോക്കാൻ ശ്രമിക്കുന്ന കുട്ടിയെ തടയുന്ന പൂച്ച വൈറലാകുന്നു: വീഡിയോ കാണാം
റൂമിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എത്തി നോക്കാൻ ശ്രമിക്കുന്ന കുട്ടിയെ വീട്ടിലെ വളർത്തു പൂച്ച തടയുന്ന രംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കൊളംബിയയിൽ നടന്ന സംഭവമാണിതെന്നാണു മീഡിയകളിൽ
Read More