ചൊവ്വാഴ്‌ച, ജൂൺ 9, 2026
Top StoriesU A E

യു എ ഇ യിൽ പത്ത് വർഷ വിസക്ക് മന്ത്രി സഭയുടെ അംഗീകാരം

വിദേശികളായ ഡോക്ടർമാർക്കും പി എച്ച് ഡി ബിരുദക്കാർക്കും 10 വർഷത്തെ വിസ അനുവദിക്കുന്ന തീരുമാനത്തിനു മന്ത്രി സഭ അംഗീകാരം നൽകി. വ്യവസ്ഥകളോടെയാണു അംഗീകാരം നൽകുക.

ഏതെങ്കിലും മെഡിക്കൽ വിഭാഗത്തിൽ വൈദഗ്ധ്യം തെളിയിച്ചവർക്കും പി എച്ച് ഡി ബിരുദക്കാർക്കും ഈ ആനുകൂല്യം ഉപയോഗപ്പെടുത്താം.

വിസ നേടുന്ന കുടുംബ നാഥനു പുറമേ ഇവരുടെ ഭാര്യ, ഭർത്താവ്, മക്കൾ തുടങ്ങിയ ആശ്രിതർക്കും പത്ത് വർഷ വിസ ലഭിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്