Monday, September 23, 2024
Top StoriesU A E

ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ളാൻ്റ് പ്രവർത്തനമാരംഭിച്ചു

320 കോടി ദിർഹം മുതൽ മുടക്കുള്ള ലോകത്തിലെ ഏറ്റവും വലിയ സോളാർ പ്ളാൻ്റ് അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.

അബുദാബി വാട്ടർ & ഇലക്ട്രിസിറ്റി അതോറിറ്റിയും ജപ്പാൻ, ചൈനീസ് കംബനികളുടെ കൺസൊർഷ്യവും ചേർന്നാണു പ്ളാൻ്റിൻ്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചത്. 1177 മെഗാവാട്ട് വൈദ്യുതിയാണു പ്ളാൻ്റിൻ്റെ ഉത്പാദന ക്ഷമത.

2050 ൽ രാജ്യത്തിനാവശ്യമായ 25 ശതമാനം മുതൽ 50 ശതമാനം വരെ ഊർജ്ജം സോളാർ പ്ളാൻ്റുകൾ വഴി ലഭ്യമാക്കാനാകുമെന്നാണു അധികൃതരുടെ പ്രതീക്ഷ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്