Monday, September 23, 2024
Saudi ArabiaTop Stories

സൗദിയിൽ നേരിയ ഭൂചലനം

സൗദിയിലെ തബൂക്ക്‌ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം വൈകുന്നേരം നേരിയ ഭൂചലനം അനുഭവപ്പെട്ടു.

തബൂക്കിൽ പെട്ട ഹഖ്‌ൽ ൽ നിന്നും 42 കിലോമീറ്റർ വടക്ക്‌ പടിഞ്ഞാറു ഭാഗത്തായാണു ഭൂചലനം അനുഭവപ്പെട്ടത്‌.

റിക്ടർ സ്കെയിലിൽ 3.8 രേഖപ്പെടുത്തിയ ഭൂചലനം നാശ നഷ്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് ജിയോളജി വിഭാഗം അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്