ജുബൈൽ സെവൻസ് ഫുട്ബോൾ മേള ജനുവരി 25ന്
ജുബൈൽ: ജുബൈലിലെ പ്രമുഖ ഫുട്ബോൾ ക്ലബായ പോർട്ട് എഫ് സി ജുബൈൽ സംഘടിപ്പിക്കുന്ന വിന്റർ സെവൻസ് സോക്കർ ഫെസ്റ്റ് ജനുവരി 25 വെള്ളി രാവിലെ 7 മണി മുതൽ ദമ്മാം ദഹ്റാൻ ഹൈവേക്കടുത്തുള്ള എസ് ഡബ്ള്യു സി സി സ്റ്റേഡിയത്തിൽ വെച്ച് സംഘടിപ്പിക്കുന്നു.
പ്രവിശ്യയിലെ പ്രമുഖ ടീമുകൾ മാറ്റുരയ്ക്കുന്ന മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകൾ 0571493451, 0555966548, 0572897692 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa