Monday, September 23, 2024
Saudi ArabiaTop Stories

സൗദി രാജാവിൻ്റെ 78 വർഷം മുംബുള്ള ഇന്ത്യാ സന്ദർശന വീഡിയോ വൈറലാകുന്നു

ഇന്ത്യക്ക് സ്വാതന്ത്യ്രം ലഭിക്കുന്നതിന് മുമ്പ് -1940 ൽ- അന്നത്തെ സൗദി കിരീടാവകാശിയും പിൽക്കാലത്ത് സൗദി ഭരണാധികാരിയുമായ സഊദ് രാജാവിന്റെ മുബൈ സന്ദർശനത്തിന്റെ അപൂർവ്വ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു .

പിന്നീട് സൗദി ഭരിച്ച ഫൈസൽ രാജാവിനെയും ,ഫഹദ് രാജാവിനെയും അബ്ദുല്ല രാജാവിനെയും സഊദ് രാജാവിൻ്റെ കൂടെ കാണാം

വീഡിയോ കാണാം

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്