അമുസ്ലിംകൾക്ക് കുവൈത്ത് പൗരത്വം നൽകില്ല
അമുസ്‌ലിംകൾക്ക് കുവൈത്ത് പൗരത്വം നൽകില്ലെന്ന് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് അൽ ജറാഹ് അറിയിച്ചു.
കുവൈത്തിൻ്റെ ദേശീയ മതം ഇസ് ലാമാണു. അത് കൊണ്ട് തന്നെ കുവൈത്ത് പൗരനാകണമെങ്കിൽ മുസ് ലിം ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അമുസ്ലിംകൾക്ക് പൗരത്വമെന്ന അഭിപ്രായത്തോട് പ്രതികരിക്കവേ നാഷണൽ കൗൺസിലിലാണു മന്ത്രി തീരുമാനം അറിയിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
