തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ 43% ജനങ്ങളും പുകവലിക്കാർ

കുവൈത്തിലെ ആകെ ജനസംഖ്യയിലെ 43 ശതമാനം പേരും പുക വലിക്കാരാണെന്ന് റിപ്പോർട്ട്. ഓക്സ്ഫോർഡ് എക്കണോമിക് ഗ്രൂപിൻ്റെ റിപ്പോർട്ടിലാണിക്കാര്യം സൂചിപ്പിക്കുന്നത്.

6.029 ബില്ല്യൺ സിഗരറ്റുകളാണു കഴിഞ്ഞ വർഷം പുകവലിക്കാർ ചെലവഴിച്ചത്.

64.9 മില്ല്യൻ കുവൈത്തി ദീനാറാണു സിഗരറ്റ് വഴി രാജ്യത്തിൻ്റെ വരുമാനം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്