തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

പാക്കിസ്ഥാൻ അരിക്കുള്ള വിലക്ക് ഖത്തർ നീക്കുന്നു

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ ഖത്തർ സന്ദർശനത്തിനു പിറകെ പാക്ക് അരിക്കുള്ള വിലക്ക് നീക്കാൻ ഖത്തർ ഗവണ്മെൻ്റ് തീരുമാനം.

50 മില്ല്യൻ ഡോളറിൻ്റെ അധിക വ്യാപാരം അരിക്കുള്ള വിലക്ക് നീക്കുന്നതിലൂടെ പാക്കിസ്ഥാനു ലഭിക്കുമെന്നാണു കരുതുന്നത്.

സ്വകാര്യ വാണിജ്യ സ്ഥാപനങ്ങൾ ഖത്തറിലേക്ക് പാക്ക് അരി ഇറക്കുമതി ചെയ്യാറുണ്ടെങ്കിലും ഖത്തർ ഗവണ്മെൻ്റ് ഇറക്കുമതി ചെയ്യാറുണ്ടായിരുന്നില്ല.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്