Saturday, September 21, 2024
Saudi ArabiaTop Stories

സ്ത്രീകളടങ്ങുന്ന മദ്യ നിർമ്മാണ സംഘം റിയാദിൽ പിടിയിൽ

റിയാദിൽ രഹസ്യ വിവരത്തിനെത്തുടർന്ന് മതകാര്യ വകുപ്പും പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ സ്ത്രീകളടക്കമുൾപ്പെട്ട മദ്യ നിർമ്മാണ കേന്ദ്രം കണ്ടെത്തി.

വിദേശികളായ 6 സ്ത്രീകളും 12 പുരുഷന്മാരുമാണു നിർമ്മാണ പ്രക്രിയയിൽ പങ്കാളികളായിരുന്നത്.

മദ്യ നിർമ്മാണത്തിനുപയോഗിച്ച ഉപകരണങ്ങളും വസ്തുക്കളും കണ്ടെത്തി. വിതരണത്തിനു തയ്യാറായിരുന്ന 60,000 ത്തിൽ പരം ലിറ്റർ മദ്യം അധികൃതർ നശിപ്പിച്ചു. കൂടുതൽ നടപടിക്രമങ്ങൾക്കായി പ്രതികളെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.

.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്