Wednesday, April 30, 2025
KuwaitTop Stories

കുവൈത്തിൽ ഹെൽത്ത് ഇൻഷുറൻസ് രെജിസ്റ്റ്രേഷൻ ഓൺലൈനാകുന്നു

കുവൈത്തിൽ വിദേശികളുടെ ആരോഗ്യ ഇൻഷൂറൻസ് രെജിസ്റ്റ്രേഷൻ ഓൺലൈൻ വഴി ആക്കി മാറ്റുമെന്ന് റിപ്പോർട്ട്. ഇതിനുള്ള പണമടക്കൽ പ്രത്യേക വെബ്സൈറ്റ് വഴിയായിരിക്കും.

ആർട്ടിക്ക്ള് 17, 18, 19, 20, 22, 23, 24 എന്നിവയിലുൾപ്പെട്ട വിദേശികളുടെ ആരോഗ്യ ഇൻഷൂറൻസാണു ഇത്തരത്തിൽ ഓൺലൈനായി പുതുക്കുക.

വിദേശികളുടെ ഇഖാമകളും ഓൺലൈൻ വഴി പുതുക്കാനുള്ള പദ്ധതികൾ അധികൃതർ തയ്യാറാക്കുകയാണു. ആദ്യ ഘട്ടത്തിൽ ഗാർഹിക തൊഴിലാളികളുടേതായിരിക്കും ഇങ്ങനെ പുതുക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്