ചൊവ്വാഴ്‌ച, ജൂൺ 9, 2026
QatarTop Stories

ഖത്തറിൽ 1.5 കിലോമീറ്റർ നീളമുള്ള പാർക്ക് തുറന്നു

ദോഹ: അൽ ഹിലാൽ ഏരിയയിൽ 75,000 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള 1.5 കിലോമീറ്റർ നീളവും 50 മീറ്റർ വീതിയുമുള്ള പാർക്ക് പൊതു ജനങ്ങൾക്കായി തുറന്നു. ഖത്തർ ചാരിറ്റിക്ക് സമീപമാണു പാർക്ക് സ്ഥിതി ചെയ്യുന്നത്.

പൊതു ജനങ്ങൾക്ക് വിശ്രമത്തിനുപരി വ്യായാമത്തിനും ഉപയോഗപ്പെടുത്താൻ സാധിക്കുന്ന രീതിയിലാണു പാർക്കിൻ്റെ നിർമ്മാണം..

മുനിസിപ്പാലിറ്റി ആൻ്റ് എൻവിറോണ്മൻ്റ് മന്ത്രാലയവും പബ്ളിക് വർക്ക് അതോറിറ്റിയും ചേർന്നാണു പാർക്ക് നിർമ്മിച്ചിരിക്കുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്