യു എ ഇയും കുവൈത്തും തമ്മിലുള്ള തർക്കം തീരുന്നു; 496 മില്യൺ ഡോളർ യു എ ഇ വിട്ട് നൽകി
ദുബൈ ഗവണ്മെൻ്റിൻ്റെ നൂർ ബാങ്ക് മരവിപ്പിച്ചിരുന്ന 496 മില്യൻ ഡോളർ വിട്ട് നൽകാൻ യു എ ഇ കേന്ദ്ര ബാങ്ക് നിർദ്ദേശിച്ചതോടെ കുവൈത്തും യുഎഇയും തമ്മിലുള്ള തർക്കത്തിനു വിരാമമായി.
കുവൈത്തി പ്രൈവറ്റ് ഇക്വിറ്റി ഗ്രൂപിൻ്റെ ഭാഗമായ കയ്മാൻ ഐലാൻ്റിൻ്റെ രെജിസ്റ്റ്രേഡ് പോർട്ട് ഫണ്ടായിരുന്നു നൂർ ബാങ്ക് മരവിപ്പിച്ചിരുന്നത്.
ഫിലിപൈൻസിൽ നിന്ന് ട്രാൻസ്ഫർ ചെയ്യപ്പെട്ട പണമായിരുന്നു 2017 ൽ നൂർ ബാങ്ക് മരവിപ്പിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa