തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

ജന ഹൃദയം കവർന്ന് ഷാർജയിലെ ആ പോലീസുകാരൻ

ഷാർജയിലെ ഒരു പോലീസുകാരൻ്റെ സന്മനസ്സിനു ഇന്ന് സോഷ്യൽ മീഡിയ നൽകിയ അഭിനന്ദനങ്ങൾ ചെറുതല്ല.

ഒരു കാർ യാത്രക്കാരെ അവരുടെ കാറിൻ്റെ ടയർ മാറ്റിയിടാൻ സഹായിക്കുന്ന ഷാർജ പോലീസിൻ്റെ രംഗമാണു സോഷ്യൽ മീഡിയയിൽ വൈറലായത്.

കാറിൻ്റെ ടയർ മാറ്റിയിടുകയും ശേഷം കാറ്റ് റെഡിയാണെന്ന് ഉറപ്പ് വരുത്തുകയുമെല്ലാം ചെയ്യുന്ന വീഡിയോ ഇവിടെ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്