തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

യു എ ഇയിൽ കാലാവസ്ഥാ വ്യതിയാന മുന്നറിയിപ്പ്

വരും ദിനങ്ങളിൽ യു എ ഇയിൽ കാലവസ്ഥയിൽ വലിയ വ്യതിയാനങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ്.

ചില ഭാഗങ്ങളിൽ അന്തരീക്ഷം മേഘാവൃതവമാകാനും ചെറിയ മഴക്കും സാധ്യതയുണ്ട്.

രക്നയിൽ കഴിഞ്ഞ ദിവസം താപനില 2.8 ആയിരുന്നു.

പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്