തുർക്കി ഖത്തറിനു 6 മിലിട്ടറി ഡ്രോണുകൾ നൽകും
ഖത്തറിനു 6 ബേരക്റ്റർ ടി ബി 2 മിലിട്ടറി ഡ്രോണുകൾ നൽകാൻ തുർക്കി ഒരുങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിൽ കഴിഞ്ഞ വർഷം ഒപ്പ് വെച്ച കരാർ പ്രകാരമാണിത്.
ആറു എയർക്രാഫ്റ്റുകളും ഫാക്റ്ററി ക്വാളിറ്റി ടെസ്റ്റുകൾ പാസായിട്ടുണ്ടെന്നും ഖത്തറിനു കൈമാറാൻ സജ്ജമായെന്നും അനദോലു വാർത്താ ഏജൻസി അറിയിച്ചു.
55 അംഗ ഖത്തരി സംഘം തുർക്കിയിൽ പോയിൽ ടി ബി 2 ഡ്രോണുകളുടെ ഓപ്പറേഷനിൽ പരിശീലനം നേടിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
