Monday, September 23, 2024
BahrainTop Stories

ബഹ്‌റൈനിൽ ഇന്ത്യൻ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത നിലയിൽ

ബഹ്‌റൈനിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി .

തമിഴ്നാട്ടുകാരിയായ പ്രഭ സുബ്രഹ്മണ്യൻ്റെ മൃതദേഹമാണു കടലിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

നേരത്തെ ഇന്ത്യൻ സ്കൂളിൽ വിദ്യാർത്ഥിനിയായിരുന്ന പ്രഭ ബഹ്‌റൈൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്