തിങ്കളാഴ്‌ച, ജൂൺ 8, 2026
QatarTop Stories

ഖത്തറിൽ താപ നില കുറയുമെന്ന് പ്രവചനം

ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ ഖത്തറിൽ ഇന്ന് രാത്രി മുതൽ താപ നില കുറയുമെന്ന് കാലാവസ്ഥാ പ്രവചനം.

ഖത്തറിൻ്റെ വടക്ക് ഭാഗത്ത് ഇന്ന് മഴയും ആലിപ്പഴ വർഷവും അനുഭവപ്പെട്ടിരുന്നു. ആലിപ്പഴ വർഷത്തിൻ്റെ ചിത്രങ്ങൾ ജനങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്ക് വെച്ചു.

മഴയും കാറ്റും ഇടിമിന്നലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം വരെ അനുഭവപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്