Saturday, September 21, 2024
Jeddah

ഉംറ തീർത്ഥാടകൻ മക്കയിൽ നിര്യാതനായി

മക്ക: ഉംറ നിർവഹിക്കാനെത്തിയ ഇടുക്കി ജില്ലയിലെ മേരിക്കുളം സ്വദേശി നൂഹ് പാറക്കൽ (62) മക്കയിൽ നിര്യാതനായി. ഭാര്യ സലീനയും കൂടെ ഉണ്ടായിരുന്നു. രണ്ടു ദിവസമായി ചികിത്സയിലായിരുന്നു.

മക്കൾ: അനസ്, അൻവർഷാ, ഷെറീൻ. മരുമകൻ: ഷാഹുൽ തൂക്കുപാലം. മൃതദേഹം മക്കയിൽ ഖബറടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q