ചൊവ്വാഴ്‌ച, ജൂൺ 9, 2026
KuwaitTop Stories

കുവൈത്തിൽ ട്രാഫിക് പിഴകളിൽ ഇളവില്ല

ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തിൽ ട്രാഫിക് പിഴകളിൽ ഇളവുണ്ടാകുമെന്ന പ്രചാരണം ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു.

നാഷണൽ ഡേയോടനുബന്ധിച്ച് ട്രാഫിക് പിഴകളിൽ ഇളവുണ്ടാകുമെന്ന പ്രചാരണം കുവൈത്തിലെ പല സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിലും വൈറലായിരുന്നു.

ഇത്തരത്തിലുള്ള എന്ത് തീരുമാനവും മീഡിയാ കാംബയിനു ശേഷമാണു അധികൃതർ കൈക്കൊള്ളുകയെന്നും ഏത് സംശയങ്ങൾക്കും മറുപടി നൽകാൻ മന്ത്രാലയത്തിൻ്റെ വാതിലുകൾ തുറന്നിട്ടിട്ടുണ്ടെന്നും പബ്ളിക് റിലേഷൻ ആൻ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്