ചൊവ്വാഴ്‌ച, ജൂൺ 9, 2026
OmanTop Stories

ധീര ജവാന്മാർക്ക് ഒമാനിലെ ഇന്ത്യൻ സമൂഹം ആദരാഞ്ജലികളർപ്പിച്ചു

പുൽവാമയിലെ ഭീകരാക്രമണത്തിൽ രക്ത സാക്ഷികളായ ധീര ജവാന്മാർക്ക് ഒമാനിലെ ഇന്ത്യൻ സമൂഹം ആദരാഞജലികളർപ്പിച്ചു.

അംബാസഡർ മുനു മഹാവറിൻ്റെ നേതൃത്വത്തിൽ മസ്കറ്റിലെ ഇന്ത്യൻ എംബസി അങ്കണത്തിലാണു ചടങ്ങ് സംഘടിപ്പിച്ചത്.

രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ജവാന്മാർക്ക് ആദരാഞ്ജലികളർപ്പിക്കാൻ മസ്ക്കറ്റിലെ പ്രവാസി സമൂഹം ഇന്ത്യൻ എംബസിയിലെത്തിച്ചേർന്നിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്