ഖത്തർ 20 ബില്ല്യൻ ഡോളറിൻ്റെ സ്പോർട്സ് മേഖല സൃഷ്ടിക്കും
2022 ലോകക്കപ്പിനു മുംബായി 20 ബില്ല്യൻ ഡോളറിൻ്റെ സ്പോർട്സ് മേഖല സൃഷ്ടിക്കാൻ ഖത്തർ ഒരുങ്ങുന്നു. രാജ്യത്തേക്ക് കൂടുതൽ വിദേശ സ്പോർട്സ് കംബനികളെ ആകർഷിക്കാൻ ഇത് സഹായിക്കും.
2022 ആകുന്നതിനു മുംബ് 150 സ്പോർട്സ് കംബനികൾക്ക് സ്പോൺസർഷിപ്പ് നിയമങ്ങൾ ഇല്ലാതെ തന്നെ ഖത്തറിൽ പ്രവർത്തിക്കാൻ അനുമതി നൽകും.
ഗൾഫ് മേഖലയിലെ ഒരു സുപ്രധാന സ്പോർട്സ് ഹബ്ബാക്കി ഖത്തറിനെ മാറ്റുകയാണു ഇത് വഴി അധികൃതർ ലക്ഷ്യമാക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
